ദേവരാജന്‍ മാസ്റ്ററുടെ അപൂര്‍വ്വ ശബ്ദരേഖ RARE MUSICAL VOICE

Описание к видео ദേവരാജന്‍ മാസ്റ്ററുടെ അപൂര്‍വ്വ ശബ്ദരേഖ RARE MUSICAL VOICE

അനശ്വര സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനാണ് എറണാകുളത്തെ സാദിഖ്. മാസ്റ്ററുടെ ശിക്ഷണത്തില്‍ സംഗീതം പഠിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് സാദിഖ് ഇവിടെ പറയുന്നു. ഒപ്പം, ദേവരാജന്‍ മാസ്റ്റര്‍ സാദിഖിനെ സംഗീതം പഠിപ്പിക്കുന്ന അപൂര്‍വ്വ ശബ്ദരേഖ കേള്‍ക്കുകയും ചെയ്യാം. സാദിഖിനെക്കുറിച്ച് സംവിധാനം ചെയ്ത സാഗര സാധകം എന്ന ഡോക്യുമെന്‍ററിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഡോക്യുമെന്‍ററിയുടെ പൂര്‍ണ്ണരൂപം കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ.
://   • മത്സ്യസംഗീതം: ദേവരാജന്‍ മാസ്റ്ററുടെ ശ...  

Please Like | Share | Subscribe
Subscribe Link :    / lifestorieslive  

©NOTE : All Content used is copyright to Life Stories Life . Use or commercial Display or Editing of the content without Proper Authorization is not Allowed ✔

DISCLAIMER: This Channel DOES NOT Promote or encourage Any illegal activities

#DevarajanMasterHitSongs
#DevarajanHitsMalayalam
#DevarajanMasterInterview
#DevarajanHits
#DevarajanMasterSinging

Комментарии

Информация по комментариям в разработке