മീശക്കാരൻ ദിലീപേട്ടന്റെ കടയിലെ ഊണ് വിശേഷങ്ങൾ

Описание к видео മീശക്കാരൻ ദിലീപേട്ടന്റെ കടയിലെ ഊണ് വിശേഷങ്ങൾ

എപ്പോളെങ്കിലും ആലപ്പുഴ -ചേർത്തല ഭാഗത്തുടെ പോകുന്നെങ്കിൽ 11thmile ഉള്ള മീശക്കാരൻ ദിലീപേട്ടന്റെ കടയിൽ നിന്ന് ഊണും മീനും കഴിക്കാൻ മറക്കണ്ട .അസ്സൽ ചെമ്മീൻ റോസ്റ്റ് ആണ് .
നല്ല ഫ്രഷ് മീൻ കിട്ടും അതിലും രുചിയാണ് മീന്റെ കൂടെ കിട്ടണ ചാറിന് .50/- രൂപയ്ക്ക് ഊണ് ,ചെമ്മീൻ 250/
വരാൽ 250/
Taste:5/5
Quantity :5/5
Customer service :5/5
must try
Google : dileepetante kada ,location kittum.
Ph : 9249306159.

Комментарии

Информация по комментариям в разработке