Exploring India ഇന്ത്യയെ കണ്ടെത്തൽ 2024 (ഛത്തീസ്ഗഡിലെ മഹാദേവനും രാമനും&മഹാ രാഷ്ട്രീയ വാഷിംഗ് മെഷീൻ)

Описание к видео Exploring India ഇന്ത്യയെ കണ്ടെത്തൽ 2024 (ഛത്തീസ്ഗഡിലെ മഹാദേവനും രാമനും&മഹാ രാഷ്ട്രീയ വാഷിംഗ് മെഷീൻ)

ഇന്ത്യൻ ലോക്സഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സ്ഥിതി വിലയിരുത്തുന്ന പരിപാടിയാണ് മെഡ്‌ലിങ്ങ് മീഡിയയുടെ ടോക്കത്തോൺ. ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ കഥകൾ ആണ് . ഇന്ത്യ എന്നാൽ വൈരുദ്ധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും ഉത്സവം ആണ്. അത് കൊണ്ട് തന്നെ ഈ പരമ്പരയിൽ മതം , ജാതി, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സോഷ്യൽ എൻജീനിയറിംഗ്, അക്രമ രാഷ്ട്രീയം , അഴിമതി, സിനിമ, പശു , സംവരണം, സംസ്‌കാരം, ഭാഷ, പൗരത്വം, വെൽഫയർ, പ്രൊപ്പഗണ്ട, വിഘടന വാദം , വർഗീയത , വികസനം തുടങ്ങി പല കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

#election #election2024 #india #politics #indianpolitics #madhyapradesh #cpm #bjp #nda #congress #essenseglobal #neuronz #ravichandranc #vote #kerala #2024elections #mohanyadav #narendramodi #modi #2G #scam #mobile #raja #kejriwal #congress #india

Program Director : Shaiju.T.P
Concept & Presented by : Abhilash Krishnan
Camera : Sree Kumar
Cuts & Design :Jyobish,Third Eye Creative Studio
Production : Meddling Media Channel

Комментарии

Информация по комментариям в разработке