വീട്ടിലേക്കു ആട് വാങ്ങുമ്പോൾ ഇവിടുന്നു വാങ്ങാം ..

Описание к видео വീട്ടിലേക്കു ആട് വാങ്ങുമ്പോൾ ഇവിടുന്നു വാങ്ങാം ..

നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
   / @sulaimaanisulu2708  
---------------------------------------------------------------------------------------------------------------------------------------------------------


എല്ലാവര്ക്കും അറിയേണ്ടത് ആട് വളർത്തൽ ലാഭകരമാണോ എന്നാണ് ?
ആട് വളർത്തലിനെ കുറിച്ച് ഒരുപാട്'വീഡിയോസ് നല്ലതാണെന്നു പറഞ്ഞു പുറത്തു വരുമ്പോൾ
ആട് വളർത്തൽ നഷ്ടമാണെന്ന് പലരും മറ്റൊരു സൈഡിൽ പറയുന്നു ..

കൃത്യമായ മാർക്കറ്റിംഗ് പ്ലാൻ ...ലൊക്കേഷൻ ...ബ്രീഡിങ് പ്ലാൻ എന്നിവ ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ഇതൊക്കെ നഷ്ടമാകും എന്ന് പറയേണ്ടതില്ല..നഷ്ടമാണ് ...
അതിപ്പോ ആട് വളർത്തൽ മാത്രമല്ല ഏത് കൃഷിയും കൃത്യമായ പ്ലാനുകൾ ഇല്ലെങ്കിൽ നഷ്ടം തന്നെ ....

വീട്ടിലെ ആവശ്യങ്ങൾക്ക് ആടുകളെ വാങ്ങുന്നവർക്ക് ഒരിക്കലും തനി ബ്രീഡുകളെ ആവിശ്യമില്ല ..
പാലിന്റെ ആവശ്യത്തിനും ...ഫുഡ് വേസ്റ്റ് മാനേജ്‌മെന്റുകളും മുഖ്യ ആവശ്യമുള്ളവർക് ബീറ്റലും ,സിരോഹിയും ആവശ്യമില്ലാത്ത ചിലവാണ് ....

തുടക്കക്കാർക്കും നല്ലത് നാടൻ,മലബാരി ,ക്രോസ്സ് ബ്രീഡുകൾ തന്നെ ..
ഇന്നത്തെ വിഡിയോയിലൂടെ നമ്മൾ പരിചയപ്പെടുന്നത് ...നമ്മുടെ'വീട്ടിലേക് ആടുകളെ വാങ്ങാൻ പ്ലാനുള്ളപ്പോൾ വിളിച്ചു നോക്കാൻ പറ്റുന്ന ഒരു കുഞ്ഞു കര്ഷകനെയാണ് .....

വീഡിയോ കാണുക അപിപ്രയങ്ങൾ കമന്റ് ചെയ്യുക ...
സന്തോഷ് മാനന്തവാടി : 9947173988











നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
   / @sulaimaanisulu2708  

ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
  / vickiesgreenyy  

ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
  / vickies_greeny  

















––––––––––––––––––––––––––––––
Track: Timeless — Lahar [Audio Library Release]
Music provided by Audio Library Plus
Watch:    • Timeless — Lucjo | Free Background Mu...  
Free Download / Stream: https://alplus.io/timeless
––––––––––––––––––––––––––––––
––––––––––––––––––––––––––––––
Surf by MusicbyAden   / musicbyaden  
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0
Free Download / Stream: https://bit.ly/musicbyaden-surf
Music promoted by Audio Library    • Surf – MusicbyAden (No Copyright Music)  
––––––––––––––––––––––––––––––

Комментарии

Информация по комментариям в разработке