NISSAN MAGNITE TURBO | XV | COCKPIT മലയാളം

Описание к видео NISSAN MAGNITE TURBO | XV | COCKPIT മലയാളം

Nissan Magnite ഒരു കംഫർട്ട് ഓറിയന്റഡ് suv ആണ്. ഒരു തികഞ്ഞ വണ്ടിപ്രാന്തൻ അല്ലാത്തവർക്ക് വളരെ അധികം ഇണങ്ങിയ ഒരു വാഹനം. നമ്മുടെ റോഡുകൾക്ക് പ്രത്യേകിച്ചും! 205mm ഉണ്ട് ഗ്രൗണ്ട് ക്ലിയറൻസ് അതുകൊണ്ട് തന്നെ അടി ഇടിക്കാതെ ധൈര്യമായി കൊണ്ടു നടക്കാം. 5.50 ലക്ഷം രൂപയ്ക്ക് വില ആരംഭിക്കുന്ന ഈ വാഹനം ഒരു വാല്യു ഫോർ മണി തന്നെ ആണെന്ന് പറയാതെ വയ്യ.

വീഡിയോ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടു എങ്കിൽ ഉറപ്പായും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.പുതിയ കിടിലം വീഡിയോസ് കാണാൻ ആയി ബെൽ ബട്ടൻ കൂടി അമർതുക..


Thank you..


you can talk to me on insta: https://instagram.com/cockpit.malayal...


The varient i driven is XV Turbo!

#nissanmagnite #cockpitmalayakam #malayalamreview

Комментарии

Информация по комментариям в разработке