യുഡിഎഫും എല്‍ഡിഎഫും വ്യത്യാസമില്ല: സണ്ണി.കപിക്കാട് | SUNNY M KAPICADU INTERVIEW

Описание к видео യുഡിഎഫും എല്‍ഡിഎഫും വ്യത്യാസമില്ല: സണ്ണി.കപിക്കാട് | SUNNY M KAPICADU INTERVIEW

ജനങ്ങളുടെ അവകാശത്തെയല്ല ചോദ്യം ചെയ്തത്. ഒരു ഭരണാധികാരിയുടെയും തുടര്‍ച്ച ജനാധിപത്യത്തിന് അഭികാമ്യമല്ലെന്നാണ് പറഞ്ഞത്. നയപരമായി എല്‍ഡിഎഫും യുഡിഎഫും വ്യത്യാസമില്ല. ഉമ്മന്‍ചാണ്ടി തുടങ്ങിവച്ചത് തന്നെയാണ് പിണറായി തുടരുന്നത്. യുഡിഎഫിനെ പരസ്യമായോ രഹസ്യമായോ പിന്തുണക്കേണ്ട കാര്യം എനിക്കില്ല.

ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു

Visit Us https://www.thecue.in

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_official  

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке