Smart Kerala | കേരളമാകെ സ്മാര്‍ട് സിറ്റി ; സ്വപ്ന പദ്ധതിയെ കുറിച്ച് മന്ത്രി പി.രാജീവ് മുംബൈയിൽ

Описание к видео Smart Kerala | കേരളമാകെ സ്മാര്‍ട് സിറ്റി ; സ്വപ്ന പദ്ധതിയെ കുറിച്ച് മന്ത്രി പി.രാജീവ് മുംബൈയിൽ

#smartkerala #mumbairoadshow
സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി.രാജീവ്. കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും വ്യവസായ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി മുംബൈയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി
For Commercial enquiries: [email protected]
** Follow us on **
Facebook:   / amchimumbailive  
Instagram:   / amchimumbaionline  
Twitter:   / aamchim  
Website: http://www.amchimmbaionline.com
Join our Group & connect global audience :   / amchimumbaionline  

SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE

Комментарии

Информация по комментариям в разработке