കായലിൽ നിന്നും ലൈവായി മീൻ പിടിച്ച് ഊണ് കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്ഥലം

Описание к видео കായലിൽ നിന്നും ലൈവായി മീൻ പിടിച്ച് ഊണ് കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്ഥലം

#lunch #kollamfood #streetfoodkerala


Location


https://maps.app.goo.gl/ubxGdib54wB1e...


കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജെസ്സി അമ്മയുടെ വീട്ടിലെ ഊണ്. ഒരു ഹോട്ടൽ അല്ല വീട്ടിൽ തന്നെ അമ്മ ഒരുക്കുന്ന ഊണ്. 80 രൂപയ്ക്ക് മീൻ വറുത്തത് മീൻ കറിയും ചേർത്താണ് തരുന്നത്. ഒരു ദിവസം 15 ഊണ് മാത്രം തയ്യാറാക്കുന്ന ഒരു അമ്മയാണ്. ജീവിക്കാൻ വേണ്ടി വീട്ട് ജോലികൾക്കും ഒക്കെ പോയി കഷ്ടപ്പെട്ട് ഇപ്പോൾ പ്രായമായപ്പോൾ കുറച്ച് ഊണ് ഒരുക്കി ആളുകളെയും കാത്തിരിക്കുകയാണ് ഈ അമ്മ. നിങ്ങളാരെങ്കിലുമൊക്കെ അതുവഴി പോകുന്നുണ്ടെങ്കിൽ അമ്മയുടെ അടുത്ത് പോയി ഒരു നേരത്തെ ഊണ് കഴിക്കുകയാണെങ്കിൽ അവർക്ക് അത് വലിയൊരു സഹായം ആയിരിക്കും.

Contact Number - 9746398529

Комментарии

Информация по комментариям в разработке