ആറ്റിനക്കരെ അക്കരെ ആരാണോ.....Aattinakkare Akkare Aaraano.....(Sachin)

Описание к видео ആറ്റിനക്കരെ അക്കരെ ആരാണോ.....Aattinakkare Akkare Aaraano.....(Sachin)

Movie : Ummachu(1971)/ Lyrics : P Bhaskaran / Music : K Raghavan / Singer : KJ Yesudas

ആറ്റിനക്കരെ....ആരാണോ....ഓ....ഓ....

ആറ്റിനക്കരെയക്കരെയാരാണോ..ഓ..ഓ..ഓഹോ
ഓഹൊ..ഓഹൊ ഓഹോഹൊ...ഓഹൊ...ഓഹൊ
ആറ്റിനക്കരെയക്കരെയാരാണോ..ഓ..ഓ....
പൂത്തു നിക്കണ പൂമരമോ
എന്നെ കാത്തുനിക്കണ പൈങ്കിളിയോ
ആറ്റിനക്കരെയക്കരെ നിക്കണതാരാണോ.... ആരാണോ....
ആറ്റിനക്കരെയക്കരെയാരാണോ....

കരയില്‍ നിക്കും നിന്നെക്കാണാന്‍.. ഓ..ഓ..ഓ.. ഓഹോ....
കരയില്‍ നിക്കും നിന്നെക്കാണാന്‍
കടവ് തോണി....കടവ് തോണി
എന്റെ കണ്ണുമൂടിയാല്‍ നിന്നെക്കാണാന്‍
കനവു തോണി...എന്റെ കനവു തോണി
ആറ്റിനക്കരെയക്കരെയാരാണോ....

ആശ കൊണ്ടു ഞാന്‍ മെനഞ്ഞെടുത്തൊരു
മണ്ണുമാടം.....ഒരു പുല്ലുമാടം
അതിന്‍ അടുപ്പില്‍ സ്നേഹത്തിന്‍ ചൂടു കാട്ടാന്‍
നീയു മാത്രം....പൊന്നേ നീയു മാത്രം

ആറ്റിനക്കരെയക്കരെയാരാണോ....ഓ....ഓ....
പൂത്തു നിക്കണ പൂമരമോ
എന്നെ കാത്തുനിക്കണ പൈങ്കിളിയോ
ആറ്റിനക്കരെയക്കരെ നിക്കണതാരാണോ.. ആരാണോ....
ഓഹൊ..ഓഹൊ ഓഹോഹൊഹൊ....ഓഹൊ..ഓഹൊ ഓഹോഹൊഹൊ....
ഓഹൊ..ഓഹൊ ഓഹോഹൊഹൊ....ഓഹൊ..ഓഹൊ

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my YouTube channel.

Комментарии

Информация по комментариям в разработке