അഗസ്ത്യൻ | അഗസ്ത്യമുനി | അഗസ്ത്യർ | അഗസ്ത്യകൂടം | Agastya | Agastya Muni | അഗത്യാര്‍ | അഗസ്ത്യമല

Описание к видео അഗസ്ത്യൻ | അഗസ്ത്യമുനി | അഗസ്ത്യർ | അഗസ്ത്യകൂടം | Agastya | Agastya Muni | അഗത്യാര്‍ | അഗസ്ത്യമല

#agasthya #agastyamuni #agastya #agasthyarkoodam
പുരാവൃത്ത പ്രസിദ്ധനായ ഒരു ഋഷിയാണ് അഗസ്ത്യൻ. സിദ്ധവൈദ്യസംഘത്തിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ സപ്തര്‍ഷികള്‍ എന്നും, നവനാഥസിദ്ധര്‍കളെന്നും, പതിനെട്ട് സിദ്ധര്‍കള്‍ എന്നും അറിയപ്പെടുന്നു. ഈ മൂന്ന് ഗണത്തിലും അഗസ്ത്യമുനിയുണ്ട്.
വാത്മീകീ രാമായണം ആരണ്യകാണ്ഡം പതിനൊന്നാം സര്‍ഗ്ഗത്തില്‍ പ്രകൃതി രമണീയമായ അഗസ്ത്യാശ്രമത്തെ വര്‍ണ്ണിക്കുന്നുണ്ട്. രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യന്‍ അനുഗമിച്ചിരുന്നു. അതുപോലെ, മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
തമിഴ് സാഹിത്യത്തില്‍ പറയപ്പെടുന്ന മൂന്ന് സാഹിത്യത്തില്‍ ആദ്യരണ്ടെണ്ണത്തിലും അഗസ്ത്യന്‍ ഉണ്ടായിരുന്നുവെന്ന് ഐതീഹ്യമുണ്ട്. അഗസ്ത്യന്റെ പേരില്‍ ധാരാളം ക്ഷേത്രങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ട്. കമ്പരാമായണത്തില്‍ കമ്പര്‍ അഗസ്ത്യനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വില്ലീപുത്തൂരന്‍ എന്ന തമിഴ് മഹാകവി അഗസ്ത്യന്‍ ദാനംചെയ്ത സുന്ദരിയാണ് തമിഴ്ഭാഷ എന്ന് പ്രസ്താവിക്കുന്നു.
വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായയി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.
story, travel, tour, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #moneytechmedia

Комментарии

Информация по комментариям в разработке