ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണ് ?Full Details Here ...

Описание к видео ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണ് ?Full Details Here ...

ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണ് ?
Cricket Team Captain Salary Full Details Here ...   • ക്രിക്കറ്റ് ടീമുകളുടെ  ക്യാപ്റ്റന്‍മാ...  

തന്റെ രാജ്യത്തെ നയിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചും സ്വപ്നതുല്യമായ നേട്ടമാണ്. എന്നാൽ ചിലർക്ക് മാത്രമേ ഈ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞിട്ടുളൂ. ടീമിലെ മറ്റു കളിക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ക്യാപ്റ്റനു ലഭിക്കുന്നത്. ഓരോ രാജ്യത്തിന്റെ ക്യാപ്റ്റനും വ്യത്യസ്ത ശമ്പളമാണ് ലഭിക്കുക. അതാത് ക്രിക്കറ്റ് ബോര്‍ഡുകളാണ് ഗ്രേഡ് അനുസരിച്ച് ക്യാപ്റ്റന്റെയും ടീമിലെ മറ്റു കളിക്കാരുടെയും ശമ്പളം നിശ്ചയിക്കുന്നത്.    • ക്രിക്കറ്റ് ടീമുകളുടെ  ക്യാപ്റ്റന്‍മാ...  

നിലവിൽ ലോക ക്രിക്കറ്റില്‍ പ്രമുഖ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നമുക്കു പരിശോധിക്കാം...   • ക്രിക്കറ്റ് ടീമുകളുടെ  ക്യാപ്റ്റന്‍മാ...  
#IndianCricketTeam , #CricketSalary #CricketMalayalam #MoreSports

Cricket Team Captain Salary,Cricket Team Salary,Indian Cricket Team Salary,Indian Cricket Team captain Salary,Indian Cricket Captain Money

Комментарии

Информация по комментариям в разработке