കൊടിയത്തൂർ മുബാഹല ഇനി ചിക്കാഗോയിലും ചർച്ച! കാരണം സൂഫിയ

Описание к видео കൊടിയത്തൂർ മുബാഹല ഇനി ചിക്കാഗോയിലും ചർച്ച! കാരണം സൂഫിയ

ലോകത്തെ ആദ്യ മുഖാമുഖ മുബാഹല കോഴിക്കോട്ടെ കൊടിയത്തൂരിൽ നടന്നിട്ടിപ്പോൾ 35 വർഷമായി. ആറ് മാസം കൊണ്ട് ഫലമുണ്ടാവുമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് നടത്തിയ ആ മുബാഹലയെക്കുറിച്ച് പഠിച്ച് അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ സംസാരിച്ച സൂഫിയ മഹ്മൂദ് സംസാരിക്കുകയാണിവിടെ

Soofiya Mahmood, a woman research scholar of Kerala, studied in detail about Mubahala, a curse prayer between muslims and ahmadiya muslims, and presented a paper at Divinity School of Chicago University. PT Ameen interviews her about the first face to face Mubahala in the history of muslim world.

#mubahala #SoofiaMahmood #KhadiyaniMuslims #AhmadiyaMuslims #pressconference #khadarpalazhi #islamophobia #anchuman #kodiyathoor #PersecutionOfAhmadiyas #pakistan #MirzaGulamAhmed #KeralaMuslims #ptameen #siokerala #D4media #solidarityyouthmovement #giokerala #mgm #knm #JamaateislamiKerala #ishaatkodiyathoor #ComparativeReligion #AhmadiyaMuslimMinority

Комментарии

Информация по комментариям в разработке