ഊട്ടി-ബോട്ടാണിക്കൽ ഗാർഡൻ / Ooty tourist place / Botanical garden ooty / tourist place in Tamil Nadu

Описание к видео ഊട്ടി-ബോട്ടാണിക്കൽ ഗാർഡൻ / Ooty tourist place / Botanical garden ooty / tourist place in Tamil Nadu

#ooty #botanicalgarden #ootytourism #Ootytouristplace

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - മസിനഗുഡി വഴി-36 വളവുകളുള്ള കല്ലട്ടിച്ചുരം കയറി ഒരു കിടിലൻ ഊട്ടി യാത്ര അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.
👇👇👇
part 1.    • Muthanga , Bandipur , Mudumalai and M...  

part 2. boat house
,👇👇👇
   • ഊട്ടിയിലെ ബോട്ട് ഹൗസ്  ഇങ്ങനെയാണ് / B...  

follow use on
👇👇👇
Facebookhttps://www.facebook.com/profile.php?...

Instagramhttps://www.instagram.com/invites/con...

നമ്മുടെ ഈ ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ ...
Ali panakkad
വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ..
😍😍😍🤩🙏🙏🙏🥰❤️❤️🌹

Thank you for your supporting...

Комментарии

Информация по комментариям в разработке