അരി പൂരിയും പരിപ്പ് കറിയും | Special Rice Poori Recipe | Variety Recipe

Описание к видео അരി പൂരിയും പരിപ്പ് കറിയും | Special Rice Poori Recipe | Variety Recipe

Ruchi, a Visual Travelouge by Yadu Pazhayidom

Let's Chat at :
  / yadu_pazhayidom  

  / yadustories  

  / yadu.pazhayidom  

അരി പൂരിയും പരിപ്പ് കറിയും

ഈ വിഷുക്കാലത്ത് എല്ലാവർക്കും ട്രൈ ചെയ്യാൻ പറ്റുന്ന വ്യത്യസ്തമായ റെസിപ്പി ആണ് അരി കൊണ്ടുള്ള പൂരി. ഒപ്പം നല്ല അടിപൊളി പരിപ്പ് കറിയും. സാധാരണ പൂരിയിൽ നിന്നും വ്യത്യസ്തമായി അരി കൊണ്ടാണ് ഈ പൂരി തയ്യാർ ചെയ്യുന്നത്.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്.
ട്രൈ ചെയ്ത് ഫീഡ് ബാക്ക് തരണേ.....!!!

location: Naveen Ettan's residence, Kodungalloor.
Camera: Amrutha Yadu
Edits: Anand

Комментарии

Информация по комментариям в разработке