Bandipur | വന്യതയുടെ മാസ്മരിക വിസ്മയം!| Himavad Gopalaswamy Betta | Bandipur Tiger Reserve

Описание к видео Bandipur | വന്യതയുടെ മാസ്മരിക വിസ്മയം!| Himavad Gopalaswamy Betta | Bandipur Tiger Reserve

Bandipur | വന്യതയുടെ മാസ്മരിക വിസ്മയം!| Himavad Gopalaswamy Betta | Bandipur Tiger Reserve

👉🏻Don't forget to share, like & and comment on this video👈🏻

വയനാട് മുത്തങ്ങ ബന്ദിപ്പൂർ വനത്തിലൂടെ കർണാടകയുടെ കാർഷിക നഗരമായ ഗുണ്ടൽപേട്ടിലേക്കുള്ള യാത്രയുടെ കാഴ്ചകളും ,ബന്ദിപ്പൂർ ദേശീയോദ്യാനത്തിലെ വളരെ ഉയർന്ന മലയായ ഹിമവത് ഗോപാലസ്വാമി ബെട്ടയുമാണ് ഈ വീഡിയോയിൽ.

ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെ പോകുന്ന ഈ യാത്രയിൽ ധാരാളം വന്യ മൃഗങ്ങളെ കാണാൻ കഴിയും.

കൂടുതൽ യാത്ര വിശേഷങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക.

വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ?

#bandipurnationalpark #gopalswamibetta#gundlupet #wildlife #bandipurforest #travel #nature #animals

Комментарии

Информация по комментариям в разработке