ശ്രീ സുബ്രഹ്മണ്യ സഹസ്രനാമം | Sri Subramanya Sahasranamam | മക്കളെയും കുടുംബത്തെയും രക്ഷിക്കും

Описание к видео ശ്രീ സുബ്രഹ്മണ്യ സഹസ്രനാമം | Sri Subramanya Sahasranamam | മക്കളെയും കുടുംബത്തെയും രക്ഷിക്കും

SRI SUBRAMANYA  SAHASRANAMAM 
Full With Nyasam, Dhayanam & Namavali 
Sung by Manacaud Gopan 
Key Moments ....
00:11 Nyasam
01:27 Dhayanam
02:51 Namavali
47:03 Phala Sruthi 

Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix 
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing 
Drishya Dhanesh
+9170126 16788

#SubramanyaSahasranamam 
#SkandaSashti2024 #NeramOnline
#1008_Names_of_Lord_Murugan 
#HinduDevotionalSong 

Make sure you subscribe and never miss a video:
   / @neramonline  

Like ll Comment ll Subscribe ll Share 

YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

Sri Subramanya Sahasranamam :  
The Sacred Sri Mruga Hymn For Protection.
Traditional Sanskrit Namavali Description ....
1
ശ്രീ സുബ്രഹ്മണ്യ സഹസ്രനാമാവലി പതിവായി ജപിക്കുന്നവർക്ക് സ്കന്ദ ഭഗവാന്റെ ദിവ്യ സാന്നിദ്ധ്യം അനുഭവിക്കാം. മക്കളുടെയും കുടുംബത്തിൻ്റെയും സുരക്ഷയ്ക്ക് ഇതിലും മികച്ചൊരു സ്തുതി ഇല്ല
2
ശ്രീമുരുക ഭഗവാനെ ഈ സഹസ്രനാമത്താൽ 
പൂജിച്ചാലും ഇത് കേട്ടാലും സകല പാപങ്ങളും തീരും; എല്ലാ ദു:ഖങ്ങളും ആധികളും രോഗദുരിതങ്ങളും ശമിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും
3
ശ്രീകാർത്തികേയൻ, വേലായുധൻ തുടങ്ങി ഭഗവാൻ്റെ 1008 നാമങ്ങളിൽ കോർത്ത ഈ പുണ്യ കീർത്തനം മുരുകൻ്റെ ഓരോ നാമങ്ങളുടെയും ഭാവവും ദീപ്തിയും ആഴവും ഏകത്വവും ദിവ്യത്വവും വെളിപ്പെടുത്തുന്നു
4
ശ്രീസുബ്രഹ്മണ്യൻ്റെ മഹാഗുണങ്ങൾ പ്രകീർത്തിക്കുന്ന ഈ നാമാവലി നിത്യ ജപത്തിനും ധ്യാനത്തിനും ആത്മീയ സാധനയ്ക്കും ഉത്തമം. ചൊവ്വാഴ്ച, ഷഷ്ഠി, കാർത്തിക, പൂയം, വിശാഖം, സ്കന്ദ ഷഷ്ഠി, തൈപ്പൂയം എന്നീ  ദിവസങ്ങളിൽ കഴിയുന്നതും ജപിക്കാൻ ശ്രമിക്കണം
5
ഈ ജപം ജീവിതത്തിൽ സമാധാനവും ഐശ്വര്യവും ആത്മീയ ഉണർവും നൽകും. ഭഗവാൻ്റെ അനുഗ്രഹവും സംരക്ഷണവും സദാ കൂടെയുണ്ടാകും. പ്രതിസന്ധി നേരിടുമ്പോൾ പിൻതുണ നൽകി നേർവഴിക്ക് നയിക്കും. ഇത് ജപിക്കാൻ മന്ത്രോപദേശവും വ്രതവും വേണ്ട. 

Комментарии

Информация по комментариям в разработке