ബാലി തെയ്യം ( Bali Theyyam ). കോലധാരി : sajeev peruvannan Kunjhimangalam | Bali theyyam HD... 2023

Описание к видео ബാലി തെയ്യം ( Bali Theyyam ). കോലധാരി : sajeev peruvannan Kunjhimangalam | Bali theyyam HD... 2023

ബാലി :

വിശ്വകർമ്മജരുടെ ആരാധാനാമൂര്ത്തി്യാണ് വാനര രാജാവായ ബാലി. ഈ തെയ്യത്തെ നേരത്തെ പറഞ്ഞ മൃഗദേവതകളുടെ കൂട്ടത്തില്‍ ഉലപ്പെടുത്താവുന്നതാണ്. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായ ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. ബാലിയെ ചതിയില്പ്പെ ടുത്തി വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെക്കൊണ്ട് കൊല്ലിക്കുകയായിരുന്നു സഹോദരനായ സുഗ്രീവന്‍. ഇതിഹാസ ഗ്രന്ഥമായ രാമായാണത്തിലെ കഥാപാത്രമാണ് ബാലി.

സൂര്യതേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഇന്ദ്രസഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണണമെന്ന് മോഹം തോന്നി. അങ്ങിനെ വേഷം മാറി സ്ത്രീ രൂപത്തില്‍ ചെന്ന അരുണനെ കണ്ടു ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്ന്നു .. അതില്‍ അവര്ക്കു ണ്ടായ പുത്രനാണ് ബാലി. പിന്നീട് വീണ്ടും അരുണന്റെ ഇതേ രൂപം കണ്ടു സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ കാല ശേഷം കിഷ്ക്കിന്ദ ഭരിക്കാന്‍ അന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച ഋഷരചസ്സിന് ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്കി്. ഏവരെയും അതിശയിപ്പിക്കുന്ന സഹോദര സ്നേഹത്തോടെ അവര്‍ അവിടെ വളര്ന്നുഷ. ഋഷരചസ്സിന്റെ മരണശേഷം ബാലി കിഷ്കിന്ധാധിപതിയായി.

ബാലിയുടെ പ്രത്യേകത ബാലിക്ക് ലഭിച്ച വരമായിരുന്നു. ബാലിക്കെതിരെ യുദ്ദം ചെയ്യാന്‍ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നതായിരുന്നു ദേവേന്ദ്രന്‍ നല്കി യ ആ വരം. അത് കൊണ്ട് തന്നെ ബാലിയെ യുദ്ധത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ച രാവണന്റെ പകുതി ശക്തി കൂടി ലഭിച്ച ബാലി ഒരിക്കല്‍ രാവണനെ വാലില്‍ ച്ചുറ്റിയെടുത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചുവത്രേ. എന്നാല്‍ ഇതേ ബാലിയെ ഹനുമാന്‍ ഒരിക്കല്‍ ദ്വന്ദ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായത്രേ.
ബാലിയും സുഗ്രീവനും തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥ തുടങ്ങിയത് രാവണന്‍ ചതിയില്‍ ബാലിയെ വധിക്കാനായി അയച്ച മായാവി എന്ന രാക്ഷസനുമായശില്പ്പി യായ മയന്റെ പുത്രന്‍ മായാവി) യുദ്ധം ചെയ്യാന്‍ രാക്ഷസന്റെ ഗുഹയിലേക്ക് കയറി പോയപ്പോള്‍ ബാലി ഗുഹാകവാടം ബന്ധിക്കാന്‍ സുഗ്രീവനോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ രാക്ഷസന്റെ മായയാല്‍ തെറ്റിദ്ധരിക്കപ്പെട്ട സുഗ്രീവന്‍ ബാലി മരിച്ചെന്ന് കരുതി ഗുഹാകവാടം തുറക്കാതെ പോയത്രേ.
[#balitheyyam #theyyam #nedubai

Manakkott Amma, Kuttichathan, Kathivanur Veeran, Puliyur Kali, Pullikarim Kali, Pulikandan, Marapuli, Kandapuli, Pulimaruthan,

Padarkulangara Bhagavathy, Karinthiri Nair, Kuttikol Thamburatti Theyyam, Elayor Theyyam, Muthur Theyyam, Vannathan, Chuzhali Bhagavathy, Kannangat Bhagavathy,

Kodoth Chamundi, Moovalamkuzhi Chamundi, Palot Daivam, Dandinganath Bhagavathy, Padarkulangara Bhagavathy, Karim Chamundi, Muthala Theyyam, Elleduth Bhagavathy,

Adukunnath Bhagavathy, Narambil Bhagavathy, Chembilot Bhagavathy, Vellarangara Bhagavathy, Mayyakkal Bhagavathy, Koroth Naga Bhagavathy, Padinhare Chamundi, Vettakorumakan,

Urpazhassi, Kudiveeran, Vishakandan, Kandanar Kelan, Vayanat Kulavan, Manjalamma, Thoovakkari Muthappan, Karimanal Chamundi, Kaitha Chamundi, Madayil Chamundi,

Chooliyar Bhagavathy, Kodoth Chamundi, Astamachal Bagavathy, Padaveeran, Pallivettakkorumakan, Adukkath Chamundi Theyyam, Adukunnath Bhagavathy Theyyam
[10/11, 7:32 pm] Abk.. Abi: Agni Bhairavan Theyyam, Anthithira Theyyam, Arathil Bhagavathy(Arayil Bhagavathy) Theyyam, Aryappoonkanni Theyyam, Astamachal Bagavathy, Asuralan Theyyam, Ayitta Bhagavathy Theyyam

Bali Theyyam, Bappooran Theyyam, Bhagavathy Theyyam, Bhairavan Theyyam,

Chamundeswari Theyyam (Chamundi Theyyam), Chembilot bhootham Theyyam, Chooliyar Bhagavathy Theyyam, Elleduth Bhagavathi Theyyam, Ghandakarnan (Agnighanda Karnan) Theyyam / Kandakarnan Theyyam, Gulikan Theyyam, !lam Kolam Theyyam,

llaya Thamburatty Theyyam, Kaaranavar, Kaikkolan Theyyam, Kaitha Chamundi, Kakkunnathu Bhagavathi, Kallurutti Theyyam,

Kandanar Kelan Theyyam, Kaniyaal Bhagavathy Theyyam, Kannamangalath Bhagavathy Theyyam, Kannangat Bhagavathy Theyyam, Kannikoru Makan Theyyam,

Kari Gurikkal Theyyam, Karim Chamundi Theyyam, Karimkutty Sasthan Theyyam, Karinthiri Nair Theyyam (Karinthiri Kannan), Kariyathan Theyyam, Karthikachamundi,

Karutha Bhootham Theyyam, Kathivanur Veeran Theyyam, Kelankulangara Bhagavathy Theyyam, Korachan Theyyam, Kshethrapalakan Theyyam,
[10/11, 7:33 pm] Abk.. Abi: #Theyyam, #TheyyamVideo, #MuchilottuBhagavathy, #Kaitha_Chamundi #Kaitha_chamundi_theyyam #theyyam_attacking_people #theyyam_attack #theyyam #theyyamattackingpeople #theyyamattack #Theyyam_Story, #Theyyam_Status, #Theyyam_Songs, #Best_Theyyam_Video, #Theyyam_Kadhakal, #Kaliyattam, #Kandanaar_Kelan, #Kavukalum_Theyyamgalum, #Vishnumoorthi, #Sree_Muthappan #Theyyam, #Gulikan, #Perumkaliyattam

Manakkott Amma, Kuttichathan, Kathivanur Veeran, Puliyur Kali, Pullikarim Kali, Pulikandan, Marapuli, Kandapuli, Pulimaruthan,

Padarkulangara Bhagavathy, Karinthiri Nair, Kuttikol Thamburatti Theyyam, Elayor Theyyam, Muthur Theyyam, Vannathan, Chuzhali Bhagavathy, Kannangat Bhagavathy,

Kodoth Chamundi, Moovalamkuzhi Chamundi, Palot Daivam, Dandinganath Bhagavathy, Padarkulangara Bhagavathy, Karim Chamundi, Muthala Theyyam, Elleduth Bhagavathy,

Adukunnath Bhagavathy, Narambil Bhagavathy, Chembilot Bhagavathy, Vellarangara Bhagavathy, Mayyakkal Bhagavathy, Koroth Naga Bhagavathy, Padinhare Chamundi, Vettakorumakan,

Комментарии

Информация по комментариям в разработке