ONAM PONNONAM 2024 || Onam Song || Joshua Adoor || Sreelatha TG || Sreya, Sravya, Bijin ||

Описание к видео ONAM PONNONAM 2024 || Onam Song || Joshua Adoor || Sreelatha TG || Sreya, Sravya, Bijin ||

🌹🌹 പൂവിളികളും പൂക്കളങ്ങളും പൂത്തുമ്പിയും എല്ലാം വീണ്ടും വരവായി. 🌹ഈ ഓണക്കാലത്തെ വരവേൽക്കാൻ ഇതാ മനോഹരമായ ഒരു ഓണപ്പാട്ട്.💐💐 ശ്രീലത ടീച്ചറിന്റെ ടീച്ചറിന്റെ വരികൾക്ക് ശ്രീ ജോഷ്വാ അടൂർ ഈണം നൽകി കുമാരി ശ്രേയ അന്ന ജോസഫ്,കുമാരി ശ്രവ്യ അന്ന ജോസഫ്, ശ്രീ ജോഷ്വാ അടൂർ,ശ്രീ ബിജിൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ❤️ ഓണാശംസകൾ🌹

Комментарии

Информация по комментариям в разработке