കുൽധാര എന്ന പ്രേത ഗ്രാമം

Описание к видео കുൽധാര എന്ന പ്രേത ഗ്രാമം

കുൽധാരാ ഗ്രാമത്തിൻ്റെ കവാടങ്ങൾ കടന്നപ്പോൾ, ഈ പ്രേത നഗരത്തിലേക്ക് ഞാൻ എൻ്റെ ആദ്യ ചുവടുവെക്കുമ്പോൾ വികാര വിചാരങ്ങളുടെ വേലിയേറ്റമായിരുന്നു ഉള്ളിൽ. 'പ്രേതബാധയുള്ള ' കുൽധാര ഗ്രാമം അതിൻ്റെ വിചിത്രമായ കഥയാൽ എന്നെ ആകർഷിച്ചിട്ട് നാളേറെയായി. ജൈസൽമേർ സന്ദർശിച്ച കഴിഞ്ഞ രണ്ടു തവണയും ഇവിടേക്കുള്ള യാത്ര പല കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. ശാപമേറ്റ നാടാണ് കുൽധാര എന്നാണ് ഐതീഹ്യം. പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ഗ്രാമം സ്ഥാപിതമായത്. കുൽധാരയുടെ കഥ ആരംഭിക്കുന്നത് പലിവാൽ ബ്രാഹ്മണരുടെ കുടിയേറ്റത്തോടെയാണ്. അവർ വ്യാപാരത്തിൽ അഭിവൃദ്ധി പ്രാപിക്കുകയും നിരവധി തലമുറകളായി ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ഒരു ഗോത്രമാണ്. എൺപത്തിമൂന്നോളം ഗ്രാമങ്ങളാണ് കുൽധാരയിലും പരിസര പ്രേദേശങ്ങളിലുമായി അവർ പടുത്തുയർത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലാണ് ഈ ഗ്രാമം അവിടെത്തെ ഗ്രാമീണരാൽ ഉപേക്ഷിക്കപ്പെട്ടത്. അതിനുള്ള കാരണമാണ് ഇന്നും അജ്ഞാതം. #rajasthan #kuldhara #kuldhara #rajasthan #rajasthani #rajasthantourism #rajasthannews #rajasthani_song #jaipur #udaipur #jaisalmer #jaisalmerdesert #kerala #keralagram #keralatourism #yathravisheshangal #yathratoday #yathrapremi #yathralahari #yathra #yathrakal #travel #india #indianvlogger #indian #indianyoutuber #keralagram #keralagodsowncountry #rajaputana

Комментарии

Информация по комментариям в разработке