ശശി ഇനിമുതല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി | p sasi cms political secretary

Описание к видео ശശി ഇനിമുതല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി | p sasi cms political secretary

എക്കാലത്തും പിണറായിയുടെ ഗുഡ് ബോയ്; ഗൗരവക്കാരായ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിമാർക്ക് ശേഷം വന്ന ചിരിക്കുന്ന മുഖം; പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും ബന്ധം മുറിക്കാതെ ക്ഷമയോടെ കാത്തിരുന്ന അതിജീവന മിടുക്ക്; ചാരത്തിൽ നിന്ന് ഉയിർത്തഴുന്നേറ്റ പി.ശശിയുടെ കഥ
#psasi #pinarayivijayan #cpmkerala

Комментарии

Информация по комментариям в разработке