ഹൈ ടെക് ഡെയറി ഫാം അടച്ചുപൂട്ടി പന്നി വളർത്തലിലേക്ക് | Pig Farming | Karshakasree

Описание к видео ഹൈ ടെക് ഡെയറി ഫാം അടച്ചുപൂട്ടി പന്നി വളർത്തലിലേക്ക് | Pig Farming | Karshakasree

#PigFarming #Karshakasree #AnimalHusbandry

രണ്ടു പതിറ്റാണ്ടുകളായി പന്നിവളർത്തൽ മേഖലയിൽ സജീവമാണ് ഭാസി. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് അറിവുകൾ പകർന്നു നൽകാനും ഈ കർഷകന് മടിയില്ല. മറ്റു ഫാമിങ് മേഖലകളെ അപേക്ഷിച്ച് പൊതുസമൂഹം അംഗീകരിക്കാത്ത വിഭാഗമാണ് പന്നിവളർത്തലെന്ന് ഭാസി പറയുന്നു. അതുകൊണ്ടുതന്നെ പന്നിക്കർഷകർ നേരിടുന്ന പ്രശ്നങ്ങളും കുറവല്ല.

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

Комментарии

Информация по комментариям в разработке