കൂടെ നടക്കുന്നവന്മാർ കട്ടപ്പാര പണിയുന്നതെന്തിനാകും ? Lights Camera Action - Santhivila Dinesh

Описание к видео കൂടെ നടക്കുന്നവന്മാർ കട്ടപ്പാര പണിയുന്നതെന്തിനാകും ? Lights Camera Action - Santhivila Dinesh

വരുന്ന 30ന് അമ്മയുടെ അടുത്ത മൂന്നു വർഷം ഭരിക്കുന്നവരെ തിരഞ്ഞെടുക്കും.
പ്രസിഡന്റ് മോഹൻലാലിനും ട്രഷറർ ഉണ്ണി മുകുന്ദനും എതിരാളികൾ ഇല്ലായിരുന്നു......
വൈസ് പ്രസിഡന്റ്
സെക്രട്ടറിമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവയിലേക്ക് മത്സരമുണ്ട്......
അതിൽ ആരൊക്കെ തോൽക്കുമെന്ന് കാണാപാഠം പറയാം ......!
രസമതല്ല, സ്വയം പിൻവാങ്ങുന്ന ഇടവേള ബാബുവിനെതിരേ കൂടെ നടന്നവന്മാർ തന്നെ ചില യൂട്യൂബർ മാരെക്കൊണ്ട് ഇല്ലാക്കഥകൾ പറയിച്ച് നാറ്റുന്ന മോശം കളികളും നടത്തുന്നു എന്നതാണ് രസകരമായ കളി .......!
subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии

Информация по комментариям в разработке