വെറും 60 രൂപക്ക് പച്ചക്കറി നശിപ്പിക്കുന്ന കീടങ്ങളെ എങ്ങനെ കീടനാശിനി ഉപയോഗിക്കാതെ പിടിക്കാം

Описание к видео വെറും 60 രൂപക്ക് പച്ചക്കറി നശിപ്പിക്കുന്ന കീടങ്ങളെ എങ്ങനെ കീടനാശിനി ഉപയോഗിക്കാതെ പിടിക്കാം

സുരക്ഷിതമായ നാടൻ പച്ചക്കറികളും പഴങ്ങളും

''SAFE TO EAT'' എന്ന ആശയം
നമ്മുടെ നാടിന് പ്രത്യേകിച്ച് കുട്ടികൾക്ക് സുരക്ഷിതമായ പച്ചക്കറികൾ നൽകിക്കൊണ്ട് ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എന്റെ മകന് സുരക്ഷിതമായ ഭക്ഷണം നൽകുന്നത് എന്റെ ഉത്തരവാദിത്വം ആണെന്നും അവന്റെ ആരോഗ്യത്തെയും ഭാവിയെക്കുറിച്ചും ചിന്തിച്ചപ്പോഴുമാണ് അഞ്ചു വർഷങ്ങൾക്ക് മുൻപ് നാടൻ എന്ന ആശയം എന്നിൽ ഉദിച്ചത്. എന്റെ മകനെപ്പോലെ തന്നെ നമ്മുടെ നാട്ടിൽ ഒരുപാട് കുട്ടികളുണ്ട്, അവരുടെ ആരോഗ്യവും ക്ഷേമവും എന്റെ കുഞ്ഞിനെ പോലെ തന്നെ പ്രാധാന്യമാണെന്നും ഞാൻ മനസ്സിലാക്കി . അതിനാൽ വിഷരഹിതമായ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോയ എനിക്ക്, അതൊരു വെല്ലുവിളിയായിരുന്നു. വെള്ളായണി കാർഷിക കോളേജിലെ ജീവനക്കാരും, എന്റെ സുഹൃത്തുക്കളും, മറ്റു കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരുമാണ് കൃഷിയിലേക്കുള്ള വഴി സുഗമമാക്കി തന്നത്. അതുവഴി എന്റെ വീട്ടിലേക്കും, മറ്റുകുടുബങ്ങളിലേക്കും പിന്നീട് സമൂഹങ്ങളിലേക്കും വിഷരഹിതമായ സുരക്ഷിത പച്ചക്കറികൾ അവരിലേക്കെത്തിക്കാനും എനിക്ക് സാധിക്കുന്നുണ്ട്.
Naaden Agro Private Limited
GRA B 32, Gandhipuram Road
Chavadimukku, Sreekaryam PO.
Trivandrum 695017.
Ph 9400011088
MUSIC : YOUTUBE
#chilli #ladiesfinger #naaden #brinjal #brinjal #Saladcucumber #clusterbeans #cucumber #freshvegitable #orgenefarms #kadinamkulamkb #safetoeat #farming #precessionfarming #tssvellayani #agriculture #chanankara #kauvellayani #goodagriculturalpractices #trivandrum #urbanfarming #amaranths #farming #urbanfarming #organicfarming #sustainablefarming #farminglife #farmington #farmingphotos #farmingsimulator #farmingdale #factoryfarming #dairyfarming #farmingtonhills #naturalfarming #sheepfarming #backyardfarming #farmingpics #farminguk #nzfarming #agriculture #agriculturelife #regenerativeagriculture #agriculture_global #agricultureworldwide #sustainableagriculture #urbanagriculture #agriculturebiologique #animalagriculture #communitysupportedagriculture #agricultureworld #australianagriculture #agricultureurbaine #organicagriculture #agriculturebio #womeninagriculture #agricultureaustralia #agriculturer #newhollandagriculture #salondelagriculture #agriculturephotos #agriculture_worldwide #agricultureglobal #agriculture_technique #agriculture_happy_daily #ncagriculture #californiaagriculture #saveagriculture #ukagriculture #precisionagriculture #agricultureeducation #indianagriculture #endanimalagriculture #agricultureindia #agriculturestudent #britishagriculture #agriculturevideo #localagriculture #allthingsagriculture #caseihagriculture#farmingsimulator19 #verticalfarming #regenerativefarming #britishfarming #smallscalefarming #biodynamicfarming #indoorfarming #flowerfarming #farmingphotographydaily #backbritishfarming #endfactoryfarming #familyfarming #hempfarming #farmingagphotos #farming_ismylife #farmingtonct #farmingtonnm #farmingsimulator17 #ecofarming #hobbyfarming #instafarming #farmingfamily

Комментарии

Информация по комментариям в разработке