വൈറല്‍ ചെടി വീടായ പച്ചപ്പിന്‍റെ പറുദീസ| ജോണിന്‍റെ അത്ഭുതലോകം കണ്ടില്ലേ പിന്നെന്തു മലയാളി Grean House

Описание к видео വൈറല്‍ ചെടി വീടായ പച്ചപ്പിന്‍റെ പറുദീസ| ജോണിന്‍റെ അത്ഭുതലോകം കണ്ടില്ലേ പിന്നെന്തു മലയാളി Grean House

ചെടികള്‍ കൊണ്ട് മൂടിയ വീടും അതില്‍ നിറയെ കിളികളും പൂച്ചയും റോഡ്‌ വീലറും Beagle ബ്യൂ എന്ന കുഞ്ഞനും പിന്നെ പലതരം മീനുകളും പിന്നെ വീടും വീട്ടുകാരും പൂന്തോട്ടവും, മണിപ്ലാന്‍റ് എന്നറിയപെടുന്ന പോത്തൂസും മറ്റു പലയിനം ഇന്‍ഡോര്‍ പ്ലാന്‍റ്സും ഭംഗിയാക്കുന്ന പൂന്തോട്ടം എല്ലാം കൂടെ എന്‍റെ പോന്നോ വേറെ ലെവല്‍ മലയാളി ഈ വീടിനെ എങ്ങനെ വിശേഷിപ്പിക്കണം ?

ചെടി പ്രേമം ചെറുപ്പം മുതൽ

ചെറുപ്പം മുതലേ ചെടികളോട് ഭ്രമമാണ് ജോണിന്. കൂടാതെ കിളികൾ, പേർഷ്യൻ പൂച്ച, വിവിധയിനം നായ്ക്കൾ എന്നീ വളർത്തു മൃഗങ്ങ ളുടെ പരിപാലനവും ജോണിന്‍റെ പ്രിയപ്പെട്ട ഹോബിയാണ്. ഇപ്പോൾ അതൊരു ജീവിതമാർഗം കൂടിയാണ്. കിളികളെയും വളർത്തുമൃഗങ്ങളെയും വാങ്ങാൻ വരുന്നവർ ചെടിയുടെ അഴകിൽ ആകൃഷ്ടരായി വാങ്ങിപ്പോകാറുണ്ടെന്ന് ജോൺ പറയുന്നു. വിവാഹം, മാമോദീസ തുടങ്ങിയ വിശേഷദിവസങ്ങളിൽ വീട് അലങ്കരി ക്കാൻ ചെടികൾ സെറ്റ് ചെയ്തു കൊടുക്കാറുമുണ്ട്.
ചെടികൾ ഭംഗിയായി വയ്ക്കുന്നതിൽ കുടുംബത്തിന്‍റെ ശക്തമായ പിൻതുണയുണ്ടെങ്കിലും വെള്ളമൊഴിക്കലും വളമിടലുമെല്ലാം ജോൺ തന്നെയാണ് പ്രധാനമായി ചെയ്യുന്നത്.

Query Solved
Greenhouse malayalam
Home Tour Malayalam 2023 | tree House | green house
cats claw plants malayalam
indoor garden malayalam
home tour
gardening ideas for home
my better home tour
home tour malayalam
garden tour malayalam
different type of pothos plants malayalam
Neon pothos
golden pothos
manjula pothos
marble queen
njoy pothos
Different type of indoor plants malayalam
best indoor plants malayalam
top 10 indoor plants
indoor garden
garden decor malayalam
home decor ideas
latest home tour videos
home indoor garden decor
how to make green house
green house home tour malayalam
trending home tour malayalam 2023
Kerala trending home designs 2023
home design ideas malayalam
trending home in kerala 2023
best home tour videos malayalam
new stunning home designs malayalam
Fully indoor plants designed home
home tour vlog Malayalam
Budget home tour Malayalam
Trending Home Interior 2023
budget home tour Malayalam
Trending home designs 2023
wallpaper ideas Interior designs
Stunning Interior homes
home decorating ideas
Wallpaper |Budget friendly Wallpaper Designs
How to install wallpaper
wall paper
what is wall paper ?
Designs of wall paper
Quality of wall paper
Wall paper Malayalam explanation
Price of wall paper
Blind Curtains Malayalam
Zebra Blind designs Malayalam
Blind Designs Malayalam
Zebra Curtain Installation And Price
All About Black Out Windows
Zebra Blind Or Roman Curtain
Window Curtain Ideas and Designs Malayalam
Advantages of wall paper
Disadvantages of wall paper
Home Tour Malayalam
Trending Contemporary

Stunning Interior. Home Tour Malayalam 2023 wallpaper fixing at home
#homesweethome #hometour #keralahome #kerala #greenhouse #green #treehouse #trending #viralhome #viralhouse #indoorplants #mallu #malluvloger #homestoriesofmalllu #malluhomestories #nowfalamina #breaking #kollam #malayalam

Dogs
rottweiler
great dane

Birds
African Love birds
peach face
cockatiel birds
sun conure

Home fish collections
Albino shark
Fire red Oscar
Betta fishes

#hometour #home #kerala #homegardenideas #indoorplants #viral #viralhome #viralhouse #viralvideo #indoorplant #moneyplant #gardentour #gardenmakeover #gardening #gardenscapes #gardeningtips #green #keralahome #homedecor #wallpaper #walldecor #wallpaperdesigns #wallpaperfixingathome


© 2023 Stories of Malayali

ANTI-PIRACY WARNING

This content is Copyrighted to stories of malayali Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented

email:[email protected]
Watsapp Msg :7356365737

Комментарии

Информация по комментариям в разработке