കൊടുങ്കാടിച്ചു അലയുയരുംവൻസാഗരത്തിൻ അലകളിൻന്മേൽ || Malayalam Worship song|| KCA Toronto

Описание к видео കൊടുങ്കാടിച്ചു അലയുയരുംവൻസാഗരത്തിൻ അലകളിൻന്മേൽ || Malayalam Worship song|| KCA Toronto

കൊടുങ്കാടിച്ചു അലയുയരും
വൻസാഗരത്തിൻ അലകളിൻന്മേൽ
വരും ജീവിതത്തിൻ പടകിലവൻ
തരും ശാന്തി തന്റെ വചനങ്ങളാൽ
ആഹാ ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ
എൻ ജീവിതത്തിൻ നൗകയിൽ
താൻ വന്ന നാൾ മുതൽ
2 പോകു നിങ്ങൾ മറുകരയിൽ
എന്ന് മോദമായ് അരുളിയവൻ
മറന്നീടുമോ തൻ ശിഷ്യഗണത്തെ
സ്വന്തജനനിയും മറന്നീടിലും;-
3 വെറും വാക്കുകൊണ്ടു സകലത്തെയും
നറും ശോഭയേകി മെനഞ്ഞവൻ താൻ
ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു;-
4 വരും വേഗമെന്ന് അരുളിയവൻ
വരും മേഘമതിൽ അടുത്തൊരുനാൾ
തരും ശോഭയേറും കിരീടങ്ങളെ
തിരുസേവ നന്നായ് തികച്ചവർക്കായ്


#sundayservice #jesuslovesyou #malayalamworshipservice #powervisionlive #churchonline #jesus #malayalampentecostalmessage #toronto #wordofgod #faith

Комментарии

Информация по комментариям в разработке