1825: പാൽ കുടിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ? | Milk- Health Problems

Описание к видео 1825: പാൽ കുടിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ? | Milk- Health Problems

1825: പാൽ കുടിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ? | Milk- Health Problems

പല ആളുകളും കളിയാക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് മനുഷ്യരല്ലാതെ മറ്റൊരു ജീവിയും പാലു കുടിക്കുന്നില്ല എന്നത്. !പക്ഷേ മനുഷ്യ ശരീരത്തിൽ മറ്റൊരു ജീവിക്കും ഇല്ലാത്ത ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പാൽ കുടിച്ചാൽ ദോഷവശങ്ങൾ ഉണ്ടോ? കാൻസർ വരുത്തുമോ?
ഹാർവഡ് ഗവേഷകർ പല രാജ്യങ്ങളിലും നടത്തിയ പഠനത്തിൽ പാലിനും കാൻസറുമായി ബന്ധം കണ്ടെത്തിയിട്ടുണ്ടോ? പാൽ ഉപയോഗം കുട്ടികളിൽ കുറയ്ക്കേണ്ടതായുണ്ടോ ? പാൽ കുടിച്ചാൽ അലർജിയുണ്ടാകുമോ?
എന്താണ് ലാക്ടോസ് ഇൻടോളറൻസ് (lactose intolerance)? ചില വ്യക്തികളിൽ പാൽ കുടിച്ചാൽ ഉടനെ വയറിളക്കം, വയറുവേദന ഉണ്ടാകുന്നത് എന്ത്‌ കൊണ്ട്? പാൽ കുടിച്ചാൽ ഉറക്കത്തിനു നല്ലതാണോ? എത്ര മാത്രം പാൽ ഒരൂ ദിവസം കുടിക്കാം?

പാൽ ഏവരുടേയും പ്രിയ ഭക്ഷണമാണെങ്കിലും ഏറെ തെറ്റിധരിക്കപ്പെട്ട ഭക്ഷണം കൂടിയാണ്. ശരീരത്തിനു വേണ്ടുന്ന ഒട്ടുമിക്കവാറും പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ഏതു മൃഗത്തിന്റേത് എന്നനുസരിച്ച് പോഷകനിലവാരത്തിൽ വ്യത്യാസമുണ്ടെന്നു മാത്രം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .

#drdbetterlife #drdanishsalim #danishsalim #ddbl #milk #milk_drinking_cancer #milk_health_problems #പാൽ_കാൻസർ #പാൽ_ആരോഗ്യ_പ്രശ്നങ്ങൾ #milk_is_it_safe

Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94...

****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Комментарии

Информация по комментариям в разработке