തൃശൂർ കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ | FAKE DOCTOR | ARREST

Описание к видео തൃശൂർ കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ | FAKE DOCTOR | ARREST

തൃശൂർ കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ. അസം സ്വദേശിയും വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്നതുമായ പ്രകാശ് മണ്ഡലാണ് പിടിയിലായത്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന റോഷ്‍‍‍‍‍നി ക്ലിനിക് എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews


NEWS ANCHOR : ATHIRA BALAN

Комментарии

Информация по комментариям в разработке