ഫാസിസ്റ്റ് ആവാതിരിക്കാൻ ശ്രമിച്ച IAS കാരനായിരുന്നു | N S MADHAVAN | N E SUDHEER

Описание к видео ഫാസിസ്റ്റ് ആവാതിരിക്കാൻ ശ്രമിച്ച IAS കാരനായിരുന്നു | N S MADHAVAN | N E SUDHEER

പകുതി വായിച്ച പുസ്തകങ്ങളുടെ ശവപ്പറമ്പാണല്ലോ നമ്മുടെ ലൈബ്രറികൾ. അതുപോലെ, എഴുതിയതിലധികം കഥകൾ ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. എഴുതാൻ ഒരാൾക്ക് അനുഭവങ്ങൾ അനിവാര്യമല്ല. മാറിനിന്ന പത്തു വർഷങ്ങൾ എന്റെ എഴുത്തിനെ ശക്തിപ്പെടുത്തി. ഒരു ഫാസിസ്റ്റ് ആവാതിരിക്കാൻ ശ്രമിച്ച IAS കാരനായിരുന്നു ഞാൻ. സാഹിത്യ നിരൂപകൻ എൻ ഇ സുധീറുമായി എൻ എസ് മാധവൻ നടത്തിയ സംഭാഷണം
#nsmadhavan #nesudheer

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке