ടെലിഗ്രാമിൽ നിന്ന് ഇനി സിനിമ ഡൗൺലോഡ് ചെയ്താൽ‌ പണി കിട്ടും; കർശന നടപടിയുമായി കേന്ദ്രം

Описание к видео ടെലിഗ്രാമിൽ നിന്ന് ഇനി സിനിമ ഡൗൺലോഡ് ചെയ്താൽ‌ പണി കിട്ടും; കർശന നടപടിയുമായി കേന്ദ്രം

Central Government appoints nodal officers to curb piracy on digital platforms

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പൈറസി ഉള്ളടക്കം നീക്കം ചെയ്യാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ചിരിക്കുകയാണ്.

Комментарии

Информация по комментариям в разработке