ലക്ഷങ്ങൾ മുടക്കാതെ ലക്ഷങ്ങൾ നേടുന്ന യുവകർഷകർ; പന്നിക്കൂട് കഴുകാനും മീൻകുളത്തിൽ ചാടാനും മടിയില്ല

Описание к видео ലക്ഷങ്ങൾ മുടക്കാതെ ലക്ഷങ്ങൾ നേടുന്ന യുവകർഷകർ; പന്നിക്കൂട് കഴുകാനും മീൻകുളത്തിൽ ചാടാനും മടിയില്ല

#karshakasree #manoramaonline #pigfarming

യുവാക്കൾ കേരളമുപേക്ഷിച്ചു മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോൾ വിദേശജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങിയ യുവാവാണ് കോട്ടയം പാലാ കുന്നോന്നിക്കു സമീപമുള്ള പടന്നമാക്കൽ മിഥുൻ ടോം. കുട്ടിക്കാലം മുതൽ കണ്ടും ശീലിച്ചും വളർന്ന കാർഷിക പാരമ്പര്യം സഹോദരൻ സച്ചിനൊപ്പം തുടരാനായിരുന്നു മിഥുന്റെ തിരിച്ചുവരവ്. ആ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചുതരികയാണ് ഇരുവരും തങ്ങളുടെ കൃഷിയിടത്തിലൂടെ. പന്നിയും മത്സ്യങ്ങളുമൊക്കെയായി നല്ലൊരു വരുമാനം നേടുന്നു ഈ സഹോദരങ്ങൾ.

Комментарии

Информация по комментариям в разработке