The visual beauty of the Coral island,Pattaya tour|Thailand| Under sea walking | water sports

Описание к видео The visual beauty of the Coral island,Pattaya tour|Thailand| Under sea walking | water sports

The visual beauty of the Coral island,Pattaya tour|Thailand| Under sea walking | water sports

പട്ടായയിൽ നിന്ന് കോറൽ ഐലൻഡിലേക്കുള്ള ബോട്ട് യാത്രയും കോറൽ ഐലൻഡ് കാഴ്ചകളുമാണ് ഈ വീഡിയോയിൽ.

തായ്ലൻഡിൻ്റെ സൗന്ദര്യമുണർത്തുന്ന കടൽ തീരങ്ങളും ഷോപ്പിങും രുചിയുണർത്തും വിഭവങ്ങളുമൊക്കെ ആരെയും ആകർഷിക്കും.പട്ടായയിലെ കോറൽ ഐലൻഡ് എന്ന പവിഴ ദ്വീപ് അവയിലൊന്നാണ്. പട്ടായ തിരത്ത് നിന്ന് ഏകദേശം മുക്കാൽ മണിക്കൂറോളം സ്പീഡ് ബോട്ടിൽ യാത്ര ചെയ്താണ് ദ്വീപിൽ എത്തുന്നത്. ഈ യാത്ര വളരെ മനോഹരവും ആസ്വാദകരവുമായിരുന്നു.
ദ്വീപിൽ എത്തുന്നതിന് മുമ്പ് കടലിൽ സഞ്ചാരികൾക്ക് ഒരുക്കിയ വലിയ പ്ലാറ്റ് ഫോമിലെ സാഹസങ്ങൾ,🏄🏻‍♂️കടലും അതിന് സമാന്തരമായി കിടക്കുന്ന പട്ടായ നഗരവും പറന്ന് കാണാൻ പാരാസെയ്ലിങ്*🪂, അലങ്കാര മത്സ്യങ്ങളും മുത്തും പവിഴവുമൊക്കെ അടുത്ത് കണ്ട് കടലിനടിയിൽ നടക്കാനുള്ള *അണ്ടർ സീ വാക്കിങ് 🤿*വാട്ടർ സ്കൂട്ടർ,ബനാന ബോട്ട്.*തുടങ്ങിയ ജല വിനോദങ്ങൾ കൊണ്ട് ദ്വീപ് മനോഹരം.

If you enjoyed watching…✌🏻

Do let us know in comments✍🏻

Don't forget to subscribe 🙌🏻
“Hasna’s travelstories”for more travel videos and hit the bell icon🔔



#coralisland #pattaya #thailand #bangkok #pattayabeach #watersport #thailandvlog #undersea #parasailing #travelstories

Комментарии

Информация по комментариям в разработке