നാറ്റോ സഖ്യകക്ഷിയായ തുർക്കി- അമേരിക്ക ബന്ധം വഷളാകുന്നു | Expresskerala

Описание к видео നാറ്റോ സഖ്യകക്ഷിയായ തുർക്കി- അമേരിക്ക ബന്ധം വഷളാകുന്നു | Expresskerala

വരാനിരിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സുകളിൽ കർശനമായ നിയന്ത്രണം ചെലുത്താനാണ് അമേരിക്ക തുർക്കിയെ നിർബന്ധിക്കുന്നത്. ക്രയവിക്രയങ്ങളിൽ ഇടപെടുകയും, അക്കൗണ്ടുകൾ മരവിപ്പിക്കുകയും തുടങ്ങി, റഷ്യയിലേക്ക് ചരക്കെത്തിക്കുന്ന കപ്പലുകൾ തടയുന്നതുൾപ്പെടെയുള്ള അമേരിക്കയുടെ കൈകടത്തലുകൾ അതിരുകടക്കുകയാണ്.


Subscribe For Special News :    / @expresskeralalive  

#latestmalayalamnews #malayalamnews #expresskerala

ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive

Website https://www.expresskerala.com/
Facebook   / expresskerala  
X https://x.com/ExpressKerala1

#keralanews #todaynews #politicalnews #keralanewslive #breakingnews #latestnews #newsupdate #latestmalayalamnews #malayalamnews #newslive #expresskerala

Комментарии

Информация по комментариям в разработке