പോഴത്തിൽ മനയുടെ ഉൾവശം കണ്ടിട്ടുണ്ടോ | Pozhath Mana | Palakkad Vlogs

Описание к видео പോഴത്തിൽ മനയുടെ ഉൾവശം കണ്ടിട്ടുണ്ടോ | Pozhath Mana | Palakkad Vlogs

Ruchi, a visual travelouge by Yadu Pazhayidom.

Let's Chat at :
  / yadu_pazhayidom  

  / yadustories  

  / yadu.pazhayidom  

രുചി തേടിയുള്ള യാത്രയ്ക്കിടയിൽ ഒന്ന് കാണുവാനുള്ള ആഗ്രഹത്തിൽ വന്നതാണ്,
വരിക്കാശ്ശേരി മന കഴിഞ്ഞാൽ മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായ പോഴത്ത് മനയിൽ.

എവിടെ നോക്കിയാലും ലാലേട്ടനും മമ്മുക്കയും ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖർ പല ഭാവങ്ങളിൽ നിറഞ്ഞാടിയ വള്ളുവനാടൻ ഫ്രെയിമുകൾ...!!

മനയിലെ ഇപ്പോഴത്തെ കാരണവരായ നാരായണൻ നമ്പൂതിരിയും പ്രിയ പത്നി ഗംഗാ ദേവി അന്തർജ്ജനവും ആണ് അവിടെ താമസിച്ചു വരുന്നത്.

ഫുഡ്‌ വ്ലോഗ് അല്ലെങ്കിലും, കണ്ട് അഭിപ്രായം പറയണേ.

Location : Pozhath Mana, Ottappalam.
Crew : Ambareesh, Aswin and Manu

Комментарии

Информация по комментариям в разработке