High Jump Trick & Tips | High Jump ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ💪

Описание к видео High Jump Trick & Tips | High Jump ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ💪

⚠️Hai Physical Training Academy, Chavara, kollam

⚠️ph : 9526719894 , 9447038884

⚠️ENDURANCE TEST
━━━━━━━━━━━━━━━━
ASSISTANT PRISON OFFICER PHYSICAL TEST OCTOBER മാസത്തിൽ അവസാനിക്കും. കൂടാതെ BFO ലിസ്റ്റും ഉടനെ തന്നെ വരും. BFO യ്ക്കും IRB ക്കും ENDURANCE ഉള്ളത് കൊണ്ട് അടുത്തടുത്ത മാസങ്ങളിൽ അതായത് NOVEMBER DECEMBER മാസങ്ങളിൽ ENDURANCE TEST പ്രതീക്ഷിക്കാം..
NOVEMBER മാസത്തിൽ രണ്ടിൽ എതിന്റെയെങ്കിലും ENDURANCE ഉണ്ടാകും എന്ന് മുന്നിൽ കണ്ടു കൊണ്ട് പ്രാക്ടീസ് ആരംഭിക്കുക

IRB - 3 KM 13 മിനിറ്റ് കൊണ്ടും
BFO - 2 KM 13 മിനിറ്റ് കൊണ്ടും ആണ് ഓടി എടുക്കേണ്ടത്.

BFO ഈസി ആണ്
IRB വേറെ RANGE ആണ് 😌
_______________________*_______________________


⚠️Boys & Girls Hostel available🔺🔺🔺

#police #forest #subinspector #physicaltest #wcpo #athletics #bfo #prisonofficer

Комментарии

Информация по комментариям в разработке