വയറിൽ പെട്ടെന്ന് ഗ്യാസ് വന്നു വല്ലാതെ നിറഞ്ഞാൽ ഉടൻ തന്നെ മാറാൻ 5 മാർഗ്ഗങ്ങൾ. ഉപകാരപ്പെടുന്ന അറിവ്.

Описание к видео വയറിൽ പെട്ടെന്ന് ഗ്യാസ് വന്നു വല്ലാതെ നിറഞ്ഞാൽ ഉടൻ തന്നെ മാറാൻ 5 മാർഗ്ഗങ്ങൾ. ഉപകാരപ്പെടുന്ന അറിവ്.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ പെട്ടെന്ന് ഗ്യാസ് നിറഞ്ഞു കമ്പിക്കുന്നത് ഒരുപാടു പേർക്ക് അനുഭവപ്പെട്ടിട്ടുണ്ടാകാം.
0:00 Start
1:13 വയറിലെ ഗ്യാസ്
2:13 ഗ്യാസിന് കാരണമായ ഭക്ഷങ്ങള്‍
4:10 ഗ്യാസ് മാറാനുള്ള എളുപ്പമാര്‍ഗം
7:33 ടെന്‍ഷനുള്ളപ്പോള്‍ എന്തു ചെയ്യണം
10:15 വയറിലെ കമ്പനം എങ്ങനെ മാറും
12:38 തൈര് വില്ലനാകുന്നത് എപ്പോള്‍
14:00 വെളുത്തുള്ളി എങ്ങനെ കഴിക്കണം?

എന്തുകൊണ്ടാണ് ഗ്യാസ് വന്നു നിറഞ്ഞു പൊട്ടാൻ പോകുന്ന പോലൊരു അസ്വസ്ഥത ഉണ്ടാകുന്നത് ? ഇങ്ങനെ ഗ്യാസ് നിറഞ്ഞാൽ ഗ്യാസ് ഉടൻ മാറ്റാൻ ഫലപ്രദമായ 5 മാർഗ്ഗങ്ങൾ വിശദീകരിക്കുന്നു. അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് പ്രയോജനപ്രദമാകുന്ന അറിവാണിത്

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке