End of Life on Earth | അധികം കാലം നമുക്ക് ഇനി ഇല്ല

Описание к видео End of Life on Earth | അധികം കാലം നമുക്ക് ഇനി ഇല്ല

Sun is the major source of energy on earth. So we all know that life can exist on earth as long as sun exists. Sun will be remain bright for another 8 billion years. But if we think that we have 8 more billion years, then we are wrong. Life on earth will cease to exist long time before that. what is the reason for that, let us find out in this video.

#Astronomy #astronomyfacts #solarsystem #deathofsun #endoflife #physics #physicsfacts #Science #sciencefacts #science4mass #scienceformass
നമ്മുടെ ഭൂമിയിലെ എല്ലാ തരത്തിലുള്ള ഊർജവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സൂര്യനിൽ നിന്നും കിട്ടുന്നതാണ്.. എല്ലാ ജീവികളും ജീവൻ നിലനിര്ത്താന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം നേരിട്ടോ അല്ലാതെയോ സൂര്യൻ തന്നെ ആണ്.
അപ്പോൾ ഒരു കാര്യം തീർച്ചയാണ് , സ്വഭാവികമായും സൂര്യൻ ഉള്ളിടത്തോളം കാലം മാത്രമേ ഭൂമിയിൽ ജീവൻ നിലനിൽക്കു
നമ്മുടെ സൂര്യൻ പൂർണമായും ജ്വലിച്ചു തീരാൻ ഇനിയും എട്ടോ പത്തോ ബില്യൺ കൊല്ലങ്ങൾ എടുക്കും. അങ്ങനെ ആണെങ്കിൽ അടുത്ത ഒരു എട്ടു ബില്യൺ കൊല്ലത്തേക്ക് നമ്മുടെ സൂര്യനെ കുറിച്ച് നാം ചിന്തിക്കണ്ട എന്ന് വിചാരിച്ചാൽ , നമുക്ക് തെറ്റി.
ഉദ്ദേശം ഒരു അഞ്ചു ബില്യൺ കൊല്ലം കഴിയുമ്പോളേക്കും തന്നെ നമ്മുടെ സൂര്യൻ ഒരു red Giant, ചുവന്ന ഭീമൻ ആയി വളർന്നു കഴിയും. ഈ ഒരു അവസരത്തിൽ സൂര്യൻ ഒരു പാട് വലിപ്പം വെച്ച് ഒരു പക്ഷെ ഭൂമി സൂര്യന്റെ അകത്തു ആയി പോകുന്ന ഒരു അവസ്ഥ വരും. തീർച്ചയായും അപ്പോളേക്കും ഭൂമിയിലെ മണ്ണും പാറകളും ഉരുകി ലാവാ ആയി മാറിയിട്ടുണ്ടാകും. ഭൂമി കുറേശെ കുറേശെ ആയി സൂര്യനിൽ ലയിക്കും.
എന്നാലും ഒരു അഞ്ചു ബില്യൺ കൊല്ലം കൂടെ നമുക്ക് ഉണ്ടല്ലോ എന്ന് കരുതിയാൽ, അപ്പോഴും നമുക്ക് തെറ്റി
അതിനേക്കാളും ഒക്കെ ഒരുപാട് മുൻപ് തന്നെ ഭൂമിയിലെ ജീവൻ 100 ശതമാനവും നശിച്ചിട്ടുണ്ടാകും. അത് എന്ത് കൊണ്ടാണെന്നു നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.



You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке