TAM TAM | PULKOOTTIL POOKALAM 2022 | DSMC MEDIA

Описание к видео TAM TAM | PULKOOTTIL POOKALAM 2022 | DSMC MEDIA

Lyrics: Rev. Abraham Thomas
Music: Rev. Ashish Thomas George
Orchestration: Prakash Alex

റ്റം റ്റം റ്റ ര ര രം
റ്റ രാ ര റ്റ ര ര രം
റ്റ രാ ര ര ര ര ര ര രാ രാ ര
(താതൻ സുതനൊരുക്കിയ സമ്മാനം)

പാരും പുഴകളും മഞ്ഞണിഞ്ഞ മാമലയും
ദൂരെ വിണ്ണഴകും താരം വന്ന പുൽക്കൂടിലും
താരം മന്നിലെത്തിയോ
ദൂരെ വാനം പുഞ്ചിരിച്ചുവോ
ലോകം തേടിയെത്തിയോ
ദേവരാജൻ കണ്ണു ചിമ്മിയോ
റ്റ ര ര ര പം പം (2)
ഹാലേലു സ്വർലോകം കേട്ട നൽരാഗം
താഴെ മൺലോകം കേട്ട വിൺ ഗാനം
രാവിൻ നോവു നീങ്ങിയോ
ദിവ്യ താരം വന്നുദിച്ചുവോ
കാലം വന്നണഞ്ഞുവോ
ജീവനാദം നമ്മിലെത്തിയോ

താരാപഥം ശോഭയായ് നാഥനായ്
മേഘങ്ങളും ചാഞ്ഞതാ മോദമായ്
പുൽമെത്തയും പൂന്തിങ്കളും
താരാട്ടുമായ് രാപ്പാടിയും
കണ്ടുവോ ഉണ്ണിയേ

ആത്മാവിനെ കാഴ്ചയായ് നൽകിടാം
നേരിൻ വഴി തേടി നാം പോയിടാം
പുൽക്കൂട്ടിലെ പൂക്കളാകാം
പാരിലാകെ സാക്ഷിയാകാം
രക്ഷകൻ ജാതനായി

ANTI-PIRACY WARNING
This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.

DSMC MEDIA ©

#dsmcmedia

Комментарии

Информация по комментариям в разработке