probability Malayalam

Описание к видео probability Malayalam

പ്രോബബിലിറ്റി അഥവാ സാധ്യത പഠനം, ഇങ്ങനെ ഒരു ശാഖാ കണക്കിലുണ്ടെന്നു തന്നെ നമുക്ക് പലർക്കും അറിയില്ല. കാരണം, കണക്കു കൃത്യത ഉള്ള ഒരു വിഷയം ആണ്. എന്നാൽ പ്രോബബിലിറ്റി സാധ്യതയാണ്. കൃത്യത കുറവാണു. എന്നാൽ നമ്മുടെ നിത്യജീവിതം, സാധ്യതകളുടെ ഒരു മിശ്രിതമാണ്. ഒന്നും കൃത്യം അല്ല. അതുകൊണ്ടു തന്നെ, സാധ്യതയെകുറിച്ചുള്ള പഠനം, അനിവാര്യമാണ്.

Probability, Many of us do not know that this is a branch of Maths. Because maths is accurate. But this is probability. How can it be maths?
But as you know, nothing in our life is certain. Our life is full of probabilities.
Malayalam Science Channel
Let us get introduced to probabilities.

E Mail ID: [email protected]
Face book page:   / science4mass-malayalam  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке