വലിയ രാജ്യം, ജനസംഖ്യ കുറവ് അഴിമതിയില്ല | New Zealand |INSIDE OUT

Описание к видео വലിയ രാജ്യം, ജനസംഖ്യ കുറവ് അഴിമതിയില്ല | New Zealand |INSIDE OUT

അഴിമതി ഏറ്റവും കുറവുള്ള രാജ്യം. കുറ്റകൃത്യങ്ങള്‍ കുറവ്. ലോകത്ത് ആദ്യമായി മിനിമം വേതനം നിശ്ചയിച്ചവര്‍. മനുഷ്യരെക്കാള്‍ കൂടുതല്‍ മൃഗങ്ങളാണെങ്കിലും പാമ്പ് എന്നൊരു വര്‍ഗമേയില്ല. വൃത്തിയുള്ള അന്തരീക്ഷം. മതസ്വാതന്ത്ര്യം, തുല്യത, മനുഷ്യാവകാശം സംരക്ഷിക്കല്‍ എല്ലാത്തിലും മുന്നില്‍. മാതൃകയാണ് ന്യൂസിലന്‍ഡ്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке