ബാഹുബലി 2 വിശേഷങ്ങളുമായി അനുഷ്‌കയും റാണയും

Описание к видео ബാഹുബലി 2 വിശേഷങ്ങളുമായി അനുഷ്‌കയും റാണയും

കൊച്ചി: ഇന്ത്യന്‍ സിനിമാ ലോകം ആകാംശയോടെ കാത്തിരിക്കുന്ന ബാഹുബലി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി റാണാ ദഗുപതിയും നടി അനുഷ്‌ക ഷെട്ടിയും മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു. കൊച്ചിയില്‍ നിന്നുള്ള അഭിമുഖം കാണാം.

Комментарии

Информация по комментариям в разработке