Edapalayam Watch Tower ! Forest Stay in Periyar Tiger Reserve !

Описание к видео Edapalayam Watch Tower ! Forest Stay in Periyar Tiger Reserve !

പെരിയാർ കടുവാ സങ്കേതത്തിൽ കാടിനുള്ളിലെ ഒരു വാച്ച് ടവറിൽ ഒരു ദിവസം താമസിച്ചു അവിടുന്ന് കുറച്ചു അകലെയായുള്ള അഞ്ചുരുളി മലയിലേക്ക് ഒരു ട്രെകിങ്ങിനും പോയി അവിടെയുള്ള കാഴ്ചകൾ ആണ് ഈ വീഡിയോയിൽ.

ആനയും കടുവയും പുലിയും കരടിയും കാട്ടുപോത്തും തുടങ്ങി നിരവധി മൃഗങ്ങൾ ഉള്ള കാട് കാണാനും ഒരു ദിവസം താമസിക്കാനും പറ്റുന്നത് തന്നെ ഒരു ഫീൽ ആണ്.



ഫോറെസ്റ്റ് സ്റ്റേ യും ട്രെക്കിങ്ങും അടങ്ങുന്ന ഒരുപാടു പാക്കേജുകൾ പെരിയാർ ടൈഗർ റിസർവിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ peryartigerreserve.org എന്ന വെബ്സൈറ്റിൽ ഉണ്ട്.


Thanks
മിഥുൻ കൃഷ്ണ

Комментарии

Информация по комментариям в разработке