ബോളീവാർഡ് നഗരി ആസ്വാദകർക്കായി തുറന്നു | Riyadh City Boulevard to open its doors | Boulevard

Описание к видео ബോളീവാർഡ് നഗരി ആസ്വാദകർക്കായി തുറന്നു | Riyadh City Boulevard to open its doors | Boulevard

2019 ൽ നടന്ന പ്രഥമ റിയാദ് സീസൺ പരിപാടിയുടെ മൂന്നിരട്ടി വലിപ്പത്തിലാണ് ഇത്തവണ നഗരി ഒരുക്കിയിരിക്കുന്നത്. ഒമ്പത്​ ലക്ഷം ചതുരശ്ര മീറ്റർ വിസ്ത്രീർണമുള്ള റിയാദ് സീസണിലെ ഏറ്റവും വലിയ വേദി കൂടിയാണ് ബോളീവാർഡ്. വിശാലമായ വിനോദ തെരുവിൽ എല്ലാ പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ചാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. പൂന്തോട്ടം, കഫെ, റസ്​റ്റോറൻറ്​, ഗെയിമുകൾ, ​ൈക്ലമ്പിങ് വാൾ, ഐസ് ഹോക്കി, കൃത്രിമ മഞ്ഞു പാളികളിൽ തീർത്ത ശൈത്യകാല അനുഭവങ്ങൾ, ഗോൾഫ് ഉൾപ്പടെ ഒമ്പത്​ വേദികളാണ് ഇവിടെ ആസ്വാദകരെ ആകർഷിക്കുക.


#saudiarabia #Boulevard

Subscribe Us ►    / madhyamamnews  
More news: https://www.madhyamam.com/latest-news
Follow us on Social Media
Facebook ►   / madhyamam  
Twitter ►   / madhyamam  
Instagram►  / madhyamamdaily  
Telegram ►https://t.me/madhyamam

Комментарии

Информация по комментариям в разработке