"EMS ൻ്റെ മകളായി ഇരിക്കാനാണ് ഇഷ്ടം., അച്ഛന്റെ മുകളിൽ വളരാൻ താല്പര്യമില്ല.." EM Radha | Like it is

Описание к видео "EMS ൻ്റെ മകളായി ഇരിക്കാനാണ് ഇഷ്ടം., അച്ഛന്റെ മുകളിൽ വളരാൻ താല്പര്യമില്ല.." EM Radha | Like it is

#likeitis ‪@popadom‬

EM Radha is the daughter of EMS Namboodiripad, the first Chief Minister of Kerala. She is a member of the Communist Party, an author, a social worker, and a former member of the Women's Commission.

ഇ. എം. രാധ

00:00 Intro
00:47 ഇ. എം. എസ്. എന്ന അച്ഛൻ കാണിച്ചു തന്നത് വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നത് എങ്ങനെ എന്നുകൂടി ആയിരുന്നു..
04:57 അച്ഛൻ സ്വത്തുക്കൾ നഷ്ടപ്പെടുത്തി എന്ന വേദന ഉണ്ടായിട്ടില്ല.. കാരണം, ഞങ്ങളെ ചേർത്ത് പിടിച്ചു..
07:06 നമ്പൂതിരി എന്ന സമുദായിക ചിന്തയെ അച്ഛൻ അകറ്റി നിർത്തിയപ്പോൾ അമ്മയും അച്ഛൻ്റെ ഒപ്പം നിന്നു..
11:23 കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അപചയം സംഭവിച്ചിട്ടില്ല. വിമർശിക്കാറുണ്ട്., അത് പൊതു ഇടങ്ങളിൽ അല്ല..
14:19 ഇ. എം. എസിൻ്റെ മകൾക്ക് കിട്ടുന്ന ആനുകൂല്യം എന്ന് കേൾക്കാൻ ആഗ്രഹമില്ല..
17:11 അമ്പലവും, പള്ളിയുമൊക്കെ ദേശാഭിമാനിയിൽ വർത്തായാകുന്നത് ജനങ്ങൾക്കിടയിലെ വിഷയങ്ങൾ ആയതുകൊണ്ട്..
18:41 ഇന്നത്തെ ജാതീയ ചിന്തകൾ പഴയ കാലത്തേക്ക് തിരിച്ചു പോകുന്നതിൻ്റെ ലക്ഷണങ്ങൾ ആയി കാണേണ്ടതുണ്ട്..
21:24 സുരേഷ്‌ ഗോപിക്ക് ബ്രാഹ്മണൻ ആകണം എന്നുണ്ടാകും., അതായിക്കഴിഞ്ഞാൽ ഉള്ള അവസ്ഥ അദ്ദേഹത്തിനറിയില്ല..
22:28 ദൈവ വിശ്വാസം ഇല്ല, സത്യത്തിൽ വിശ്വസിക്കുന്നു.. അതുകൊണ്ട് പേടിക്കേണ്ടതില്ല..
24:39 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അമ്പലങ്ങളുമായും, പള്ളികളുമായും ബന്ധമുണ്ട്, അത് അവിടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ..
26:01 ഇ. എം. എസ് എന്ന അച്ഛൻ്റെ കയ്യക്ഷരം മോശമായിരുന്നു.. പകർത്തി എഴുതിയിരുന്നത് ഞങ്ങൾ മക്കൾ..
32:51 ഏറ്റവും മികച്ച മന്ത്രിസഭ 1957 ൽ ആയിരുന്നു..
34:30 സ്ത്രീകൾ കുടുംബങ്ങളിൽ അനുഭവിക്കുന്നത് ആശങ്കപ്പെടുത്തുന്നു.. വേദനിപ്പിക്കുന്നു..
37:28 ഇ. എം. എസിൻ്റെ മകളായി ഇരിക്കാനാണ് ഇഷ്ടം., അച്ഛന്റെ മുകളിൽ വളരാൻ താല്പര്യമില്ല..


Producer, Interviewer: Sudhi Narayan
Camera Team: Mahesh SR, Aneesh Chandran, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S



Follow popadom.in:
https://www.popadom.in
  / popadom.in  
  / popadom.in  

Subscribe to    / wonderwallmedia  

Follow Wonderwall Media on:
  / wonderwallmediaindia  
  / wonderwall_media  
https://www.wonderwall.media

Комментарии

Информация по комментариям в разработке