Koodothram Controversy | K Sudhakaranന്റെ വീട്ടിലെ കൂടോത്രത്തിൽ അന്വേഷണം | Black Magic

Описание к видео Koodothram Controversy | K Sudhakaranന്റെ വീട്ടിലെ കൂടോത്രത്തിൽ അന്വേഷണം | Black Magic

Black Magic Against K Sudhakaran : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വൈകാതെ അന്വേഷണം തുടങ്ങും. കേരള കോൺഗ്രസ് നേതാവ് നൽകിയ പരാതി വിശദമായി പരിശോധിച്ച് ശേഷമാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. കൂടോത്രം കണ്ടെടുത്തത് കണ്ണൂരിൽ ആയതിനാൽ തുടരന്വേഷണം എങ്ങനെ വേണമെന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാകും തീരുമാനമെടുക്കുക.

The Thiruvananthapuram City Police Commissioner will soon start an investigation into the complaint received by the state police chief in the Kudotra controversy against KPCC president K Sudhakaran. An FIR will be registered after examining the complaint filed by the Kerala Congress leader in detail. Since the body was found in Kannur, a decision will be taken after consulting with the higher officials about how to proceed with the investigation

#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке