Need a Job in the US | അമേരിക്കയിൽ ഒരു ജോലി വേണം | Job Scams

Описание к видео Need a Job in the US | അമേരിക്കയിൽ ഒരു ജോലി വേണം | Job Scams

ന്നെ അങ്ങോട്ട് കൊണ്ട് പോവുമോ…. എന്ത് ജോലിയും ചെയ്യാം… എനിക്ക് അമേരിക്കയിൽ ഒരു ജോലി ശരിയായിട്ടുണ്ട് അവർക്ക് രണ്ടു ലക്ഷം രൂപ വിസക്കും ടിക്കറ്റിനും കൊടുക്കണം…. ഇങ്ങിനെ രീതിയിൽ പലരിൽ നിന്നും മെസ്സേജും കമന്റും വരാറുണ്ട്…. ഒരു വീഡിയോ ഉണ്ടാക്കണമെന്ന് കുറെയായി ചിന്തിക്കുന്നു…. ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും ജോലിയുടെ കാര്യം പറഞ്ഞ് ധാരാളം പറ്റിക്കൽ നടക്കുന്ന കാലമാണ്…. നമ്മൾ പറ്റിക്കപ്പെടാൻ തയാറായി നിന്നാൽ പറ്റിക്കാൻ തയ്യാറായി പലരും കാണും… ശ്രദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്…. നിങ്ങൾക്ക് കൂടുതൽ വായിക്കാനായി ഇതാ ചില ലിങ്കുകൾ
https://www.consumer.ftc.gov/articles...
https://www.thebalancecareers.com/top...
https://www.cnbc.com/2018/11/08/emplo...
ന്നാപ്പിന്നങ്ങന്യാക്കാം
പഹയൻ
Subscribe on YouTube
   / @pahayanmedia  
Instagram:   / instapahayan  
Twitter:   / njaanpahayan  

Комментарии

Информация по комментариям в разработке