Velliangiri Hills Trekking|വെള്ളിയങ്കിരി മല|Velliangiri Hills Trekking Guide Malayalam

Описание к видео Velliangiri Hills Trekking|വെള്ളിയങ്കിരി മല|Velliangiri Hills Trekking Guide Malayalam

കോയമ്പത്തൂരില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ ഇഷാ യോഗ സെന്ററിനു സമീപം പൂണ്ടി എന്ന സ്ഥലമാണ്‌ വെള്ളിയാങ്കിരി തീര്‍ഥാSനത്തിന്റെ ബേസ് ക്യാംപ്. അവിടെയുള്ള ഒരു ക്ഷേത്രത്തില്‍നിന്നാണ് നമ്മള്‍ മുകളിലേക്കുള്ള നടത്തം ആരംഭിക്കുന്നത്. ഏകദേശം ആറു കിലോമീറ്റര്‍ ദൂരം നടക്കണം. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സീസന്‍. കൂടുതല്‍ പേരും രാത്രിയാണ് മലകയറുന്നത്. ടോര്‍ച്ച്, വെള്ളം, ഭക്ഷണം മുതലായവ കൈയില്‍ കരുതുക. മുകളില്‍ അഞ്ചാം മലവരെ കടകള്‍ ഉണ്ട്. പക്ഷേ, എല്ലാറ്റിനും നല്ല വിലയാണ്‌
.

Комментарии

Информация по комментариям в разработке