ഐതിഹ്യമാല - 23 - ഊരകത്ത് അമ്മതിരുവടി | T.G.MOHANDAS |

Описание к видео ഐതിഹ്യമാല - 23 - ഊരകത്ത് അമ്മതിരുവടി | T.G.MOHANDAS |

#tgmohandas #pathrika #aithihyamala #thrissur #kodungallur

കൊട്ടാരത്തിൽ ശങ്കുണ്ണി

ഊരകത്ത് അമ്മതിരുവടി ക്ഷേത്രം, കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പെരുമനം ഗ്രാമത്തിലുൾപ്പെട്ട തൃശ്ശിവപേരൂർനിന്ന് ഏകദേശം ഏഴു നാഴിക തെക്കാണ്. അമ്മതിരുവടിയുടെ സാക്ഷാൽ തിരുനാമധേയം "തിരുവലയന്നൂർ ഭഗവതി" എന്നാണ്. നമ്പൂരിപ്പാടു ഭഗവതിയെ പ്രതി‌ഷ്ഠിപ്പിച്ച സ്ഥലത്തിനു പി‌ഷാരിക്കലെന്നും മേനവൻ പ്രതി‌ഷ്ഠിപ്പിച്ച സ്ഥലത്തിന് "പലിശ്ശേരി"യെന്നുമാണ് പേരു പറഞ്ഞു വരുന്നത്. മൂന്നുപേരും (ഭട്ടതിരിയും നമ്പൂതിരിപ്പാടും മേനവനും) ഒരു ഭഗവതിയെത്തന്നെയാണ് സേവിചുകൊണ്ട് വന്നത്. എങ്കിലും പ്രതി‌ഷ്ഠാസമയത്തെ ധ്യാനഭേദംകൊണ്ടോ എന്തോ, മേനവന്റെ ഭഗവതി ഭദ്രകാളിയായിത്തീർന്നു. കൊടുങ്ങല്ലൂർ ഭഗവതി, കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке