CAREER മാറ്റിമറിച്ച ഒരു ENGLISH LEARNING യാത്ര | Liz Mathew | Josh Talks Malayalam

Описание к видео CAREER മാറ്റിമറിച്ച ഒരു ENGLISH LEARNING യാത്ര | Liz Mathew | Josh Talks Malayalam

#joshtalksmalayalam #englishgrammar #journalist
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/Ljc50MCu4Jb

പാലായിലെ വെള്ളിയെപ്പളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച ലിസ് മാത്യു 23 വർഷമായി കേന്ദ്ര രാഷ്ട്രീയത്തെപ്പറ്റി എഴുതുന്ന ഒരുജേണലിസ്റ്റ് ആണ്. മലയാള ദിനപ്പത്രമായ ദീപികയിൽ വെറും റിപ്പോർട്ടറായി ജോലി തുടങ്ങിയ ലിസ് പിന്നീട് ഇന്ത്യ അബ്രോഡ്, ദി മിന്റ് എന്നീ മാധ്യമങ്ങളിൽ ഇംഗ്ലീഷ് പത്രപ്രവർത്തകയായി. ഒരു സമ്പൂർണ മലയാള പത്രത്തിൽ നിന്നും ഇംഗ്ലീഷ് പത്രത്തിലേക്കുള്ള ലിസിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല. ഇംഗ്ലീഷ് ശരിയായി എഴുതാനും സംസാരിക്കാനും കഴിയാഞ്ഞതിനെ തുടർന്ന് ഒരുപാട് പരിഹാസങ്ങളും പുച്ഛങ്ങളും ഒരുപാട് പേരിൽ നിന്നും ലിസിന് നേരിടേണ്ടി വന്നിട്ടുണ്ട്. പരിഹാസങ്ങളിൽ പതറാതെ പിന്നീടുള്ള വർഷങ്ങളിൽ ദൃഢനിശ്ചയത്തോടെ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി പരിശ്രമിച്ചു. തൻ്റെ പോരായ്മകൾ മനസ്സിലാക്കി ലിസ് അതിനനുസരിച്ച് കഠിനാധ്വാനം ചെയ്ത് ഒടുവിൽ നന്നായി ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും ഉള്ള തൻ്റെ സ്വപ്നം നേടിയെടുത്തു.

Have you had to face humiliation for not knowing a language? Many of us struggle to learn and speak English but Liz Mathew's life story will inspire us to not give up!

Liz Mathew is a journalist hailing from Velliapally, Pala in the Kottayam district of Kerala. She has been in journalism covering national politics for more than 23 years. Liz Mathew started her career with the Malayalam newspaper Deepika and was a part of the Hindustan Times' business paper The Mint. She is currently working as the Associate Editor of The Indian Express. Starting from a career in Malayalam newspaper to achieving her dream of working in an English paper hasn't been a cakewalk for Liz as she was initially ridiculed for her accent and lack of English speaking proficiency. She devoted years of her life to reach the zenith of success she is at today. Liz Mathew kept brushing her English Speaking skills and did not give up even when mocked. She understood her limitations and her determination brought Liz Mathew the dream she had always dreamt of- to be able to speak and report in English.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.


ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#learnenglish #lizmathew #indianexpress

Комментарии

Информация по комментариям в разработке