നടൻ സത്താർ ജയഭാരതി ഫാമിലി | Sathar Jayabharathi House and Family

Описание к видео നടൻ സത്താർ ജയഭാരതി ഫാമിലി | Sathar Jayabharathi House and Family

Sathar Jayabharathi House and Family
ആലുവ കടുങ്ങല്ലൂർ സ്വദേശിയായ Sathar അനാവരണം എന്ന malayalam movie യിലൂടെ നായകനായി വെള്ളിത്തിരയിലേക്കെത്തിയത്. പിന്നീടങ്ങോട്ട് സത്താറിന്റെ സുവർണ്ണ കാലമായിരുന്നു. 20 സിനിമകളോളം ഒന്നിച്ചഭിനയിച്ച jayabarathi യെ വിവാഹം കഴിച്ച സത്താറിന്റെ മകനാണ് കൃഷ് ജെ സത്താർ. 2 വർഷം മുന്നേ അന്തരിച്ച ഇദ്ദേഹത്തിന്റെ ഓർമകളാണ് ഈ വീഡിയോ.

Комментарии

Информация по комментариям в разработке