Man who got 6 crore lottery gets a ‘Treasure’ from his land

Описание к видео Man who got 6 crore lottery gets a ‘Treasure’ from his land

മുൻ വാർഡ് മെമ്പർ ബി. രത്നാകരൻ പിള്ളയുടെ പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ നിന്നും ഒരു കുടം രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങൾ കണ്ടെടുത്തു. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങൾ ആണ് കണ്ടു കിട്ടിയത്.

Комментарии

Информация по комментариям в разработке